Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:32 AM GMT Updated On
date_range 2018-08-24T11:02:59+05:30ഉരുൾപൊട്ടൽ തോട്ടുമുക്കം മേഖല വിദഗ്ധസംഘം അന്വേഷിക്കണം
text_fieldsകൊടിയത്തൂർ: തോട്ടുമുക്കം മേഖലയിൽ വ്യാപകമായി നടന്ന ഉരുൾപൊട്ടൽ വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു . മലയോര മേഖലയിലെ കരിങ്കൽ ക്വറികൾക്കുള്ളിൽ നടന്ന ഉരുൾപൊട്ടലിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
Next Story