Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:32 AM GMT Updated On
date_range 2018-08-24T11:02:59+05:30പ്രളയദുരിതം: കിറ്റുകള്‍ നൽകി
text_fieldsകൊടിയത്തൂർ: ഗോതമ്പ റോഡ് തണല്‍ ജനറേഷന്‍ അമേസിങ് ക്ലബിെൻറ നേതൃത്വത്തില്‍ തോട്ടുമുക്കത്തെ പ്രളയബാധിത വീടുകളിലേക്ക് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സി.പി. സാദിഖ് റഹ്മാന്‍, അശ്മില്‍ കൂടത്തില്‍, അഫി, അഫ്‌ലഹ്‌റഹ്മാൻ, അന്‍സില്‍ എന്നിവർ നേതൃത്വം നല്‍കി.
Next Story