Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:11 AM GMT Updated On
date_range 2018-08-21T10:41:58+05:30കക്കോടിയിൽ ബാങ്കിെൻറ കൈത്താങ്ങ്
text_fieldsകക്കോടി: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാറിെൻറ പ്രവർത്തനങ്ങളിലേക്ക് കക്കോടി സർവിസ് സഹകരണ ബാങ്കിെൻറ ഭരണസമിതി അഞ്ചു ലക്ഷത്തിെൻറ ചെക്ക് മന്ത്രി എ.കെ. ശശീന്ദ്രന് ബാങ്ക് പ്രസിഡൻറ് വി. മുകുന്ദൻ കൈമാറി. ബാങ്കിലെ ജീവനക്കാരുടെ 15,000 രൂപയുടെ മറ്റൊരു ചെക്കും നൽകി.
Next Story