Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:20 AM GMT Updated On
date_range 2018-08-18T10:50:58+05:30വിളയാട്ടൂർ നടുക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരവരവ് ദുരിതാശ്വാസ നിധിയിലേക്ക്
text_fieldsമേപ്പയൂർ: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിളയാട്ടൂർ നടുക്കണ്ടി ഭഗവതി ക്ഷേത്രത്തിലെ ഈമാസത്തെ ഭണ്ഡാരവരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ തീരുമാനിച്ചു.
Next Story