Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലയാട്^ചെമ്പുംകര റോഡ്‌ ...

തലയാട്^ചെമ്പുംകര റോഡ്‌ തകര്‍ന്നു

text_fields
bookmark_border
തലയാട്-ചെമ്പുംകര റോഡ്‌ തകര്‍ന്നു എകരൂല്‍: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയില്‍ തലയാട് ചീടിക്കുഴി ചെമ്പുംകര ഭാഗത്തേക്കുള്ള റോഡും മേല്‍വട്ടം നടപ്പാതയും തകര്‍ന്നു. റോഡ്‌ തകര്‍ന്നതോടെ പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. കുടുംബങ്ങള്‍ വിവിധയിടങ്ങളിലേക്ക് താമസം മാറി. മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ എസ്റ്റേറ്റ്മുക്ക്-കക്കയം റോഡില്‍ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു. കാവുംവട്ടം, മണിച്ചേരി, ചീടിക്കുഴി തുടങ്ങിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story