Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാണാഘോഷം മാറ്റിവെച്ചു

ഒാണാഘോഷം മാറ്റിവെച്ചു

text_fields
bookmark_border
കോഴിക്കോട്: തിങ്കളാഴ്ച നടത്താനിരുന്ന ഒാണാഘോഷം മാറ്റിവെച്ചതായി റെസിഡൻറ്സ് ഫോറം ഇൗസ്റ്റ് നടക്കാവ് അറിയിച്ചു. ആഘോഷത്തിന് പകരമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരിക്കും. തളിക്കുളങ്ങര, തോട്ടുമ്മാരം എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രസിഡൻറ് മണലൊടി മുഹമ്മദ് ബഷീർ, സെക്രട്ടറി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story