Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാൺലൈൻ...

ഒാൺലൈൻ മാധ്യമപ്രവർത്തകൻ വെള്ളക്കെട്ടിൽ വീണ്​ മരിച്ചു

text_fields
bookmark_border
കോഴിക്കോട്: ഒാൺലൈൻ മാധ്യമപ്രവർത്തകൻ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പുത്തൂർമഠം അമ്പിലോളി മുഹമ്മദി​െൻറ മകൻ റസിനാസ് അസ്ലം (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോെട വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒാൺലൈൻ മാധ്യമമായ സീ മീഡിയയുടെ ജീവനക്കാരനാണ്. മാതാവ്: ശരീഫ. സഹോദരങ്ങൾ സിറാജുദ്ദീൻ, ഷിഫാറത്ത് റോഷൻ, നിസാമുദ്ദീൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story