Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളക്കെട്ടിൽ വീണ്...

വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

text_fields
bookmark_border
പേരാമ്പ്ര: വയലിലെ . മുയിപ്പോത്ത് വെണ്ണാറോട് കുറുങ്ങോട്ട് ബാല​െൻറ മകൻ സുഗേഷ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. മുയിപ്പോത്ത് സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുഗേഷ് സർവേയർ കോഴ്സ് കഴിഞ്ഞിരിക്കുകയാണ്. മാതാവ്: ശാരദ. സഹോദരങ്ങൾ: സുനിൽ, സുധീഷ് (ഇരുവരും ദുബൈ). സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story