Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:09 AM GMT Updated On
date_range 2018-08-15T10:39:01+05:30വീടിന് മുകളിൽ തെങ്ങുവീണു
text_fieldsകൊടുവള്ളി: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിൽ വീണു. വീടിന് കേടുപാട് സംഭവിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കിഴക്കോത്ത് പുത്തലത്ത് പറമ്പ് നൗഫിറ മുഹമ്മദിെൻറ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.
Next Story