Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:32 AM GMT Updated On
date_range 2018-08-14T11:02:51+05:3018 മദ്‌റസകള്‍ക്കു കൂടി അംഗീകാരം
text_fieldsകോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിർവാഹക സമിതി യോഗം പുതുതായി 18 മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിെൻറ അംഗീകൃത മദ്‌റസകളുടെ എണ്ണം 9862 ആയി.
Next Story