Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:11 AM GMT Updated On
date_range 2018-08-13T11:41:27+05:30പെൻഷൻ വിതരണം
text_fieldsഈങ്ങാപ്പുഴ: പുതുപ്പാടി സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ വിതരണോദ്ഘാടനം മൈലള്ളാംപാറ ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ യു.വി. ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത്, ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ, എം.ഡി. ജോസ്, എ.വി. മാത്യു എന്നിവർ സംസാരിച്ചു. pension33 പുതുപ്പാടി സഹകരണ ബാങ്കിന് കീഴിലുള്ള സാമൂഹിക സുരക്ഷ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു തേനീച്ച കർഷകരുടെ വിവരശേഖരണം നടത്തുന്നു വിവരശേഖരണം കോടഞ്ചേരി: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് തേനീച്ച കർഷകരുടെ വിവരശേഖരണം നടത്തുന്നു. കോടഞ്ചേരി കൃഷിഭവൻ പരിധിയിൽ തേനീച്ചകൃഷി നടത്തുന്ന കർഷകർ 17ാം തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം.
Next Story