Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:47 AM GMT Updated On
date_range 2018-08-13T11:17:59+05:30പരീക്ഷഭവൻ കെട്ടിട ഉദ്ഘാടനവും ബിരുദദാന സമ്മേളനവും മാറ്റി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷഭവൻ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനവും സുവർണജൂബിലിയുടെ ഭാഗമായി നടത്താനിരുന്ന ബിരുദദാന സമ്മേളനവും മാറ്റിവെച്ചു. മഴക്കെടുതിയും ഉദ്ഘാടകനായിരുന്ന മന്ത്രി സി. രവീന്ദ്രനാഥിന് എത്താൻ കഴിയാത്ത സാഹചര്യവും കാരണമാണ് ചടങ്ങ് മാറ്റിയത്.
Next Story