Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുല്ലാളൂരിൽ കിണറുകൾ...

പുല്ലാളൂരിൽ കിണറുകൾ അപ്രത്യക്ഷമാകുന്നു

text_fields
bookmark_border
നരിക്കുനി: പുല്ലാളൂർ തച്ചൂർതാഴത്ത് മൂന്നാഴ്ചക്കിടെ രണ്ടു കിണറുകൾ തകർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. രണ്ടാഴ്ചക്കു മുമ്പാണ് തച്ചൂർതാഴം കൂടത്തൂർ രാധാകൃഷ്ണ​െൻറ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നത്. രണ്ടുദിവസം മുമ്പാണ് എളേടത്തുപൊയിൽ മുഹമ്മദി​െൻറ വീട്ടുമുറ്റത്തെ കിണർ ആൾമറയടക്കം ഇടിഞ്ഞുതാഴ്ന്നത്. ഇന്നലെ നാര്യച്ചാലിൽ കെ.ടി.ജലീലി​െൻറ 13 കോൽ താഴ്ചയുള്ള കിണർ മോട്ടോറും പൈപ്പുമടക്കം ഇടിഞ്ഞു താഴുകയായിരുന്നു. ഈ വീട്ടുകാരെല്ലാം കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുകയണ്. photo jaleelinte idinju thaZhnna kinar.jpg പുല്ലാളൂർ നാര്യച്ചാലിൽ കെ.ടി.ജലീലി​െൻറ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story