Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ കുറ്റ്യാടി...

മഴ കുറ്റ്യാടി ബസ്​സ്​റ്റാൻഡ്​ പ്രവൃത്തി ഇഴയുന്നു

text_fields
bookmark_border
കുറ്റ്യാടി: പുതുക്കംമാറുംമുമ്പെ പനരുദ്ധാരണം നടത്തേണ്ടിവന്ന കുറ്റ്യാടി പുതിയ ബസ്സ്റ്റാൻഡിലെ ബസ്ബേ നിർമാണം ഇനിയം പൂർത്തിയായില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം ചെയ്ത സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്ന ഭാഗം താഴ്ന്നുപോകുന്നതിനാൽ പുതിയ ഭരണസമിതി വീണ്ടും പ്രവൃത്തി നടത്തുകയാണ്. കഴിഞ്ഞ വേനലിൽ ആരംഭിച്ച പ്രവൃത്തി പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് പൂർത്തിയായത്. തെക്ക്, വടക്ക്, കിഴക്ക് ഭാഗങ്ങളിൽ പ്രവൃത്തി തുടരുകയാണ്. മഴ കാരണം പ്രവൃത്തി ഇഴഞ്ഞാണ് നീങ്ങുന്നത്. ബസ് പാർക്കിങ്ങും കയറിയിറങ്ങലും ഒരുഭാഗത്ത് കൂടി മാത്രമായതിനാൽ ബസ്സ്റ്റാൻഡിൽ മിക്ക സമയവും കുരുക്കാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story