മാസപ്പിറവി കണ്ടാൽ അറിയിക്കണം

06:38 AM
10/08/2018
കോഴിക്കോട്: ആഗസ്റ്റ് 12ന് സൂര്യാസ്തമയത്തിനു ശേഷം ദുൽഹജ്ജ് മാസപ്പിറവി കണ്ടാൽ താഴെ കാണിച്ച ഫോൺ നമ്പറിൽ വിവരമറിയിക്കണമെന്ന് കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അറിയിച്ചു. 0495-2703366, 9895271685, 8606271685.
Loading...
COMMENTS