Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2018 6:14 AM GMT Updated On
date_range 2018-08-10T11:44:58+05:30വിരവിമുക്ത ദിനാചരണം മാറ്റി
text_fieldsകോഴിക്കോട്: വെള്ളിയാഴ്ച നടത്താനിരുന്ന ദേശീയ വിരവിമുക്ത പരിപാടി പ്രതികൂല കാലാവസ്ഥ ആയതിനാൽ മാറ്റിെവച്ചതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Next Story