Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയുര്‍വേദ ക്യാമ്പ്​

ആയുര്‍വേദ ക്യാമ്പ്​

text_fields
bookmark_border
വടകര: എടച്ചേരി പഞ്ചായത്ത് സായൂജ്യം വയോജനസഭയുടെ നേതൃത്വത്തില്‍ 10ന് ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിക്കുന്നു. എടച്ചേരി ചുണ്ടയില്‍ തെരുവിനു സമീപം ഒമ്പത് മണിമുതല്‍ രണ്ടു വരെയാണ് ക്യാമ്പ്. സൗജന്യ മരുന്നു വിതരണവും ഉണ്ടാകും. രാവിലെ എട്ടിന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഏകദിന ക്യാമ്പ് വടകര: ഐ.ടി അറ്റ് സ്കൂളി‍​െൻറ ആഭിമുഖ്യത്തിലുള്ള ലിറ്റില്‍ കൈറ്റ് ക്ലബി‍​െൻറ ക്യാമ്പ് ചോറോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഓര്‍ക്കാട്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.എം. ശ്രീജേഷ് ക്ലാസെടുത്തു. പി.പി. പത്മനാഭൻ, ആര്‍. രാഗിണി, ആർ.ബി. കശ്യപ്, വി. ദേവനന്ദ എന്നിവര്‍ സംസാരിച്ചു. അഭിമുഖം ഇന്ന് വടകര: അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള താല്‍ക്കാലിക യു.പി സ്കൂള്‍ ടീച്ചറുടെയും ഫിസിക്കല്‍ എജുക്കേഷന്‍ (ഹൈസ്കൂള്‍) അധ്യാപക‍​െൻറയും തസ്തികയിലേക്കുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കും. പരിപാടികള്‍ ഇന്ന് വടകര െറസ്റ്റ് ഹൗസിന് മുന്‍വശം: ഒലിവ് പബ്ലിക്കേഷന്‍സി‍​െൻറ പുസ്തകമേള-10.00 മണിയൂര്‍ കുന്നത്തുകര ഹൈടെക് ഓര്‍ഗാനിക് ഫാം: 'ഞാറ്റുവേല' കാര്‍ഷികമേള-ക്ലാസ്, കോഴിവളര്‍ത്തല്‍ ശാസ്ത്രീയ സമീപനം -10.00, സമാപന സമ്മേളനം-5.00, മജീഷ് കാരായാടി​െൻറ നാടന്‍പാട്ട്-6.00
Show Full Article
TAGS:LOCAL NEWS 
Next Story