Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹം

വിവാഹം

text_fields
bookmark_border
കുറ്റ്യാടി: ടൗണിലെ ചെറിയവളപ്പിൽ കുഞ്ഞബ്ദുല്ലയുടെ മകൻ മൻസൂറും ദേവർകോവിൽ ബഷീർ മാസ്റ്ററുടെ മകൾ അൽഫിദയും വിവാഹിതരായി. വേളം: ചേരാപുരം പുത്തലത്ത് അനന്തോത്ത് കുഞ്ഞബ്ദുല്ലയുടെ മകൻ ആസിഫും കോട്ടപ്പള്ളി കണ്ണമ്പത്തുകര പുറക്കൊയിലോത്ത് കുഞ്ഞബ്ദുല്ലയുടെ മകൾ നസ്മിനയും വിവാഹിതരായി. പാലേരി: പാറക്കടവ് വാഴയിൽമുക്ക് കായത്തിരിക്കൽ കുന്നുമ്മൽ ഫൈസലി​െൻറ മകൾ ഫാത്തിമത്തുൽ ഫിദയും ചെറിയകുമ്പളം ചാലക്കരമീത്തൽ ഇബ്രാഹീമി​െൻറ മകൻ ഖാലിദും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story