Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅൻസാർ മഹല്ല്​ പരിപാലന...

അൻസാർ മഹല്ല്​ പരിപാലന കമ്മിറ്റി

text_fields
bookmark_border
ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ മഹല്ല് കമ്മിറ്റി ഭാരവാഹികളായി ടി.കെ. പോക്കുട്ടി (പ്രസി), എൻ. അബ്ദുറഹിമാൻ (സെക്ര), ടി. അബ്ദുല്ല, എം.ടി. അബ്ദുൽ ഹക്കീം (വൈ. പ്രസി), സി.കെ. ജമാൽ, ഗഫൂർ പൊറ്റശ്ശേരി (ജോ. സെക്ര), ആയിപ്പറ്റ അബ്ദുറഹിമാൻ (ട്രഷ), കെ.ടി. ഉണ്ണിമോയി, ടി. മുഹമ്മദ്, ഡോ. ഒ. ഉമർ ഹസൂൻ, പറപ്പൊയിൽ കബീർ, അക്കരയിടത്തിൽ മൊയ്തീൻ, െഎ.കെ. സുൽഫിക്കർ അലി, ഇ. കുട്ടിഹസ്സൻ, എ. അഹമ്മദ് കുട്ടി (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ഇസ്ലാഹിയ്യ അസോസിയേഷൻ സെക്രട്ടറി കെ. സുബൈർ, വൈസ് പ്രസിഡൻറ് കെ. ഹുസൈൻ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story