Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫറോക്ക് റെയിൽവേ...

ഫറോക്ക് റെയിൽവേ സ്​റ്റേഷൻ പരിസരത്ത് വാഹനങ്ങൾ തടഞ്ഞു

text_fields
bookmark_border
ഫറോക്ക്: വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഫറോക്ക് മേഖലയിൽ പൂർണം. ബസ്, ലോറി, ടാക്സി വാഹനങ്ങൾ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. വിദ്യാലയങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഭാഗികമായി പ്രവർത്തിച്ചു. ചൊവ്വാഴ്ച രാവിലെ കരിപ്പൂരിലേക്ക് ടാക്സിയിൽ പോകുന്ന യാത്രക്കാരനെ പണിമുടക്ക് അനുകൂലികൾ ഫറോക്കിൽ വാഹനം തടഞ്ഞുനിർത്തി പുറത്തിറക്കി വാഹനം തിരിച്ചുവിട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് യാത്രക്കാരന് പകരം സംവിധാനമൊരുക്കി യാത്രയാക്കി. മേഖലയിൽ ഹർത്താൽ പ്രതീതിയായിരുന്നു. മിക്ക കടകളും അടഞ്ഞുകിടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story