Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരി ദിനത്തിൽ...

വ്യാപാരി ദിനത്തിൽ തൊഴിലാളികളെ ആദരിക്കുന്നു

text_fields
bookmark_border
രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് ആഗസ്‌റ്റ് ഒമ്പതിന് വ്യാപാരി ദിനത്തിൽ 25 വർഷത്തിലധികം വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്ത തൊഴിലാളികളെയും ചുമട്ട് തൊഴിലാളികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരെയും ആദരിക്കുന്നു. വ്യാഴാഴ്ച 11 ന് വ്യാപാരഭവനിലാണ് പരിപാടി. മുനിസിപ്പൽ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, സെക്രട്ടറി കെ.എം. ഹനീഫ, മണ്ഡലം പ്രസിഡൻറ് ഒ.പി. രാജൻ എന്നിവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story