Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2018 5:38 AM GMT Updated On
date_range 2018-08-04T11:08:57+05:30ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
text_fieldsനന്തിബസാർ: മൂടാടി കൃഷിഭവനിൽനിന്ന് കർഷക പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവർ ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആഗസ്റ്റ് 31നുള്ളിൽ കൃഷിഭവനിൽ നേരിട്ട് ഹാജരാവുകയോ ഗസറ്റഡ് ഓഫിസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കില്ല.
Next Story