Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവിഷ്കാര...

ആവിഷ്കാര സ്വാതന്ത്ര്യത്തിന്​ ജനകീയ കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട്: ആവിഷ്കാര സ്വാതന്ത്ര്യത്തിനായി കോഴിക്കോട് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ബഹുസ്വരമായ ഇന്ത്യൻ ജനാധിപത്യത്തി​െൻറ അടിസ്ഥാന മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ശക്തികൾക്കെതിരെ ജനാധിപത്യ ശക്തികളും ചിന്തകരും എഴുത്തുകാരും കലാകാരൻമാരും സാമൂഹികപ്രവർത്തകരും ഒന്നിച്ചണിനിരക്കുന്ന വിശാലമായ ജനകീയ കൺവെൻഷനാണ് സെപ്റ്റംബറിൽ കോഴിക്കോട് നടക്കുക. കോഴിക്കോട് നടന്ന ആക്ടിവിസ്റ്റുകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും യോഗമാണ് കൺവെൻഷൻ തീരുമാനിച്ചത്. ഡോ. എം.ജി.എസ്. നാരായണൻ ചെയർമാനും ഡോ. കെ.എൻ. അജോയ് കുമാർ കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു. എൻ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story