Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാംസ്കാരിക ഘോഷയാത്ര...

സാംസ്കാരിക ഘോഷയാത്ര നാടി​െൻറ ഉത്സവമായി

text_fields
bookmark_border
ഓമശ്ശേരി: സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ഓമശ്ശേരി പ്രീമിയർ ലീഗ് രണ്ടാമത് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഭാഗമായി ഓമശ്ശേരിയിൽ നടന്ന സാംസ്കാരിക ഘോഷയാത്ര ഓമശ്ശേരി ഫെസ്റ്റായി മാറി. ഓമശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീമിയർ ലീഗിൽ ദേശീയ അന്തർദേശീയ കളിക്കാരെ അണിനിരത്തി പ്രാദേശിക ടീമുകളായ ആര്യൻ ഹോബ്സ്, ഒമാസ്കോ, മൗലാന എഫ്.സി, മാസ്ക്, ടൈൽ ടെക്ക്, ലുണാട്ടിക് ബൈപ്പാസ് എന്നിവരോടൊപ്പം സമീക്ഷ ജൂനിയേയ്സും വെട്രൻ കളിക്കാരും ഒ.പി.എൽ മത്സരത്തിൽ അണിനിരക്കും. വിന്നേഴ്സ് പ്രൈസ്മണി ശാന്തി ഹോസ്പിറ്റലും, ട്രോഫി ഡെൽറ്റ പ്ലസുമാണ് നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story