Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:23 AM GMT Updated On
date_range 29 April 2018 5:23 AM GMTതൊഴിൽ പരിശീലനം
text_fieldsbookmark_border
നന്തിബസാർ: 18നും 30നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സിയോ അതിനു മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള യുവതീയുവാക്കൾക്ക് രണ്ടു മാസത്തെ തൊഴിൽ പരിശീലന കോഴ്സ് സൗജന്യമായി നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ കിട്ടാനാവശ്യമായ സാഹചര്യം ഉണ്ടാകുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ഇൗമാസം 30ന് രാവിലെ 10ന് മൂടാടി പഞ്ചായത്ത് ഹാളിൽ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. താൽപര്യമുള്ള മുഴുവൻ യുവതീയുവാക്കളും പങ്കെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story