Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിക്കോടി പഞ്ചായത്ത്​...

തിക്കോടി പഞ്ചായത്ത്​ സാന്ത്വനമുറ്റം നാളെ പള്ളിക്കരയിൽ

text_fields
bookmark_border
നന്തിബസാർ: സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന തിക്കോടി ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളുടെ സംഗമമായ സാന്ത്വനമുറ്റം-2018 പള്ളിക്കരയിൽ പഞ്ചായത്തി​െൻറ പ്രഥമ പ്രസിഡൻറായിരുന്ന വി.പി. മുഹമ്മദി​െൻറ നാമേധയത്തിൽ സജ്ജമാക്കുന്ന നഗറിൽ വ്യാഴാഴ്ച നടക്കും. പരിപാടിയിൽ നൂറോളം കിടപ്പുരോഗികളും അവരുടെ കുടുംബങ്ങളും പാലിയേറ്റിവ്‌ രംഗത്തെ സന്നദ്ധ പ്രവർത്തകരും സംബന്ധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫയുടെ അധ്യക്ഷതയിൽ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story