Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'ചപ്പാത്തിച്ചട്ടി​​'...

'ചപ്പാത്തിച്ചട്ടി​​' പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: കാർട്ടൂണിസ്റ്റ് എം. ദിലീഫി​െൻറ 'പന്തിഭോജനം' പ്രതിഷേധ പരിപാടിയുെട ഭാഗമായി 'ചപ്പാത്തിച്ചട്ടി' പ്രകാശനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. വൈകീട്ട് ഏഴിന് അഡ്രസ് മാളിൽ നടന്ന പ്രകാശന ചടങ്ങിൽ എം. ദിലീഫ് അധ്യക്ഷത വഹിച്ചു. നൗഷാദ്, അജീഷ്, കെ.പി.യു. അലി, യാസർ അറഫാത്ത്, ഷൽജാസ് അബ്ദുൽ സലാം, െക. ഷംസീർ, മഹമൂദ് ഹുസൈൻ എന്നിവർ സംസാരിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിനെതിരെ ഇന്ത്യയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ഭീഷണികൾക്കെതിരെയുള്ള ഭീമൻ ചപ്പാത്തി ചുട്ട് 'സൗഹൃദ ഉൗട്ട്' നടത്തുന്ന പ്രതിഷേധ പരിപാടി മേയ് 10ന് നടക്കും. ഇതിനു മുന്നോടിയായാണ് ചപ്പാത്തിച്ചട്ടി പ്രകാശനം നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story