Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റിൽ വീട് തകർന്നു

കാറ്റിൽ വീട് തകർന്നു

text_fields
bookmark_border
കുറ്റ്യാടി: മരുതോങ്കര മൊയിലോത്തറയിൽ . കൊയിലോത്തുംതറ അനീഷി​െൻറ ഓടുമേഞ്ഞ വീടി​െൻറ മേൽക്കൂരയാണ് രാത്രിയുണ്ടായ കാറ്റിൽ നിലംപൊത്തിയത്. സംഭവസമയം അനീഷും കുടുംബവും ബന്ധുവീട്ടിലായതിനാൽ അപകടം ഒഴിവായി. നിർധന കുടുംബം വളരെ പാടുപെട്ടുണ്ടാക്കിയ വീടാണിതെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story