Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിറ ഉത്സവം സമാപിച്ചു

തിറ ഉത്സവം സമാപിച്ചു

text_fields
bookmark_border
പിലാശ്ശേരി: മണത്തൂർ തറവാട് വക കക്കോട്ടിരിടം ക്ഷേത്രത്തിലെ തിറ ഉത്സവം സമപിച്ചു. കരുവൻ, കരിയാത്തൻ, കുലവൻ വെള്ളാട്ടുകൾ, തിറ, ദേശക്കാരുടെ വരവ്, കൊല്ല​െൻറ ആയുധവരവ്, വട്ടക്കളി, എറോക്കളി, തോറ്റങ്ങൾ, അഞ്ചടി തുടങ്ങി വിവിധ ക്ഷേത്രകലകൾ നടന്നു. ബുധനാഴ്ച ഉച്ചക്ക് കുടികൂട്ടൽ ചടങ്ങോടെയാണ് ഉത്സവം സമാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story