Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെക്ക്​ കൈമാറി

ചെക്ക്​ കൈമാറി

text_fields
bookmark_border
കോഴിക്കോട്: എരഞ്ഞിക്കൽ നാട്ടൊരുമ വോളിബാൾ ടൂർണമ​െൻറി​െൻറ ഭാഗമായി എരഞ്ഞിക്കൽ വാട്സ് ആപ് ഗ്രൂപ് 51,500 രൂപ സമാഹരിച്ചു. വിവിധ സഹായപ്രവർത്തനങ്ങൾക്കായാണ് തുക സമാഹരിച്ചത്. ചെക്ക് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നാട്ടൊരുമ ചെയർമാനും കൗൺസിലറുമായ എം. രാധാകൃഷ്ണന് കൈമാറി. ജനറൽ കൺവിനർ ഷംസു പൂമ, ഗ്രൂപ് അംഗങ്ങളായ ഗഫൂർ പൂമക്കോത്ത്, റോഷൻബാബു പൊയിലിൽ, അൻവർ അബ്ദുല്ല, സാബിർ മുണ്ടൻകണ്ടി, പി.പി. ദിനേശൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story