Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:11 AM GMT Updated On
date_range 22 April 2018 5:11 AM GMTസുഹൃദ്സംഗമം
text_fieldsbookmark_border
കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി യൂത്ത് മീറ്റിെൻറ ഭാഗമായി സംഘടിപ്പിച്ച കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. കശ്മീരിൽ എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കേരളത്തിൽ അങ്ങിങ്ങ് അരങ്ങേറിയ അക്രമങ്ങൾ ആസൂത്രിതമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നിസാർ ഒളവണ്ണ, എം. മുഹമ്മദ് മദനി, പാലത്ത് അബ്ദുറഹിമാൻ മദനി, വി.കെ. ബാവ, സി. മരക്കാരൂട്ടി, പി. ഹാറൂൻ, വി. മുഹമ്മദ് ഷരീഫ്, മുഹമ്മദ് അഷ്റഫ് ബാവ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story