Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് റൂട്ട് മാർച്ച് ...

പൊലീസ് റൂട്ട് മാർച്ച് നടത്തി

text_fields
bookmark_border
രാമനാട്ടുകര: ജില്ലയിൽ നിരോധനാജ്ഞയുടെ ഭാഗമായി ഫറോക്ക് പൊലീസ് രാമനാട്ടുകരയിൽ റൂട്ട് മാർച്ച്‌ നടത്തി. വ്യാഴാഴ്ച വൈകുന്നേരം രാമനാട്ടുകര നഗരസഭ അതിർത്തിയായ എട്ടേ നാലിൽനിന്നും തുടങ്ങിയ റൂട്ട് മാർച്ച് രാമനാട്ടുകര എയർപോർട്ട് റോഡിലും യൂനിവേഴ്സിറ്റി റോഡിലും ചുറ്റി രാമനാട്ടുകര അങ്ങാടിയിലൂടെ സഞ്ചരിച്ച് എട്ടേനാലിൽ സമാപിച്ചു. അടുത്തദിവസം ഫറോക്കിൽ റൂട്ട് മാർച്ച് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഫറോക്ക് എസ്.ഐ എ. രമേശ് കുമാർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story