Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനരിക്കുനി ൈഡ്ര​നേജ്​​...

നരിക്കുനി ൈഡ്ര​നേജ്​​ കം ഫൂട്പാത്ത് പണി പുരോഗമിക്കുന്നു

text_fields
bookmark_border
നരിക്കുനി: നരിക്കുനി അങ്ങാടിക്ക് പിന്നിലൂടെ പുതിയപൊയിൽ തോട്ടിൽ നിർമിക്കുന്ന ൈഡ്രനേജ് കം ഫുട്പാത്തി​െൻറ പണി പുരോഗമിക്കുന്നു. കാരാട്ട് റസാഖ് എ.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. കുമാരസ്വാമി റോഡിലെ പുതിയപൊയിൽ തോട്ടിൽനിന്നും ആരംഭിച്ച് പൂനൂർ റോഡ് ജങ്ഷനിൽ അവസാനിക്കുന്ന 185 മീറ്റർ നീളത്തിലുള്ളതാണ് ഈ ഫുട്പാത്ത് കം ൈഡ്രനേജ്. photo drinage cum foot path foto.jpg നരിക്കുനി അങ്ങാടിയിൽ പ്രവൃത്തി പുരോഗമിക്കുന്ന ൈഡ്രനേജ് കം ഫുട്പാത്ത്
Show Full Article
TAGS:LOCAL NEWS 
Next Story