Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമ്മർ ക്യാമ്പിന്...

സമ്മർ ക്യാമ്പിന് തുടക്കം

text_fields
bookmark_border
കോഴിക്കോട്: പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ തിങ്ക്രിയേറ്റിവ് സമ്മർ ക്യാമ്പിന് തുടക്കം. അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. പഠനം കേവലം പുസ്തക പരീക്ഷകളിലൊതുക്കാതെ അറിവ് സമ്പാദിക്കാനും അത് സമൂഹ നന്മക്കായി പ്രയോജനപ്പെടുത്താനും വിദ്യാർഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. മണിക്ഫാനെ പറ്റിയുള്ള 'ദ മാൻ ഇൻ മില്യൺ' എന്ന ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു. എത്തിക്സ് ഇൻ സയൻസ് എന്ന വിഷയത്തിൽ ഷബീർ കൊടുവള്ളി സംസാരിച്ചു. സ്കൂൾ ജോ. സെക്ര. കെ. നൂഹ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാത്തിമ റഷീദ് സ്വാഗതവും, അഫ്‌റദ് ഹസൻ നന്ദിയും പറഞ്ഞു. െഎ.ടി ലാബ് മ​െൻറർ മൻസൂർ, എജു കോഒാഡിനേറ്റർ നുഫൈൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story