Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:23 AM GMT Updated On
date_range 18 April 2018 5:23 AM GMTവനിതകളുടെ സമരജ്വാല
text_fieldsbookmark_border
കോഴിക്കോട്: കശ്മീരി പെൺകുട്ടിയുടെ രക്തസാക്ഷിത്വം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്ന് വെൽഫെയർ പാർട്ടി ജില്ല ഉപാധ്യക്ഷ സുബൈദ കക്കോടി. വെൽഫെയർ പാർട്ടി വനിത വിഭാഗം കിഡ്സൺ കോർണറിൽ നടത്തിയ സമരജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഡ്വ. ആനന്ദ കനകം, ചന്ദ്രിക കൊയിലാണ്ടി, ജുമൈല നന്മണ്ട, മിനി ടീച്ചർ, അശ്വതി, സൂര്യപ്രഭ, ദുർഗാദേവി, പി.പി. ജമീല എന്നിവർ സംസാരിച്ചു. നഗരത്തിൽ പ്രകടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story