Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധവുമായി അമ്മമാർ...

പ്രതിഷേധവുമായി അമ്മമാർ ഇന്ന് തെരുവിൽ

text_fields
bookmark_border
കോഴിക്കോട്: കൊല്ലപ്പെട്ട കശ്മീർ ബാലികക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അമ്മമാർ തെരുവിലിറങ്ങുന്നു. വെൽഫെയർപാർട്ടി വനിത വിങ്ങി​െൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് 6.30ന് കിഡ്സൺ കോർണറിലാണ് അമ്മമാർ പ്രതിഷേധ ചത്വരം തീർക്കുന്നതെന്ന് കൺവീനർ സുബൈദ കക്കോടി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story