Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങ്​ വീണ്​ വീട്​...

തെങ്ങ്​ വീണ്​ വീട്​ തകർന്നു

text_fields
bookmark_border
കുന്ദമംഗലം: ശക്തമായ കാറ്റിലും മഴയിലും പറമ്പിലെ തെങ്ങ് കടപുഴകി വീട് തകർന്നു. പിലാശ്ശേരി കിഴക്കേടത്തിൽ ജാനകിയുടെ ഒാടിട്ട വീടാണ് ഭാഗികമായി തകർന്നത്. കഴുക്കോലും ഒാടും നിലത്തെ ടൈലും തകർന്നിട്ടുണ്ട്. ചുമരിനും വിള്ളലേറ്റു. മുറിക്കകത്തുള്ളവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story