Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയങ്​ ലൈഫ്​ ഫൗണ്ടേഷൻ...

യങ്​ ലൈഫ്​ ഫൗണ്ടേഷൻ ഒാഫിസ്​ ഉദ്​ഘാടനം

text_fields
bookmark_border
ചേളന്നൂർ: കണ്ണങ്കരയിലെ സാമൂഹിക കലാ-സാംസ്കാരിക വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് രൂപവത്കരിച്ച 'യങ് ലൈഫ് ഫൗണ്ടേഷൻ' ഒാഫിസ് ഉദ്ഘാടനം ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് മെംബർ സുജ രമേശ് നിർവഹിച്ചു. പാവപ്പെട്ട പെൺകുട്ടികൾക്കുള്ള വിവാഹ സഹായധന വിതരണവും അവർ നിർവഹിച്ചു. എം.പി. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷൻ പ്രസിഡൻറ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. ജുനൈദ് നന്ദിപറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story