Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഭാരവിതരണം

സംഭാരവിതരണം

text_fields
bookmark_border
കക്കോടി: കാശ്യപ ആശ്രമത്തി​െൻറ ആഭിമുഖ്യത്തില്‍ ആശ്രമപരിസരത്തു സൗജന്യ തുടങ്ങി. വേനല്‍ചൂടില്‍ ആശ്രമപരിസരം കടന്നുപോകുന്ന യാത്രികര്‍ക്കാണ് . രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് വിതരണം നടത്തിയത്. വരുംദിവസങ്ങളിലും തുടരും. ശ്രീവിരാജ് ആര്യ, രഘുനാഥ്, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. വര്‍ഷംതോറും കാശ്യപാശ്രമത്തി​െൻറ നേതൃത്വത്തില്‍ വേനല്‍ക്കാലത്ത് നടത്താറുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story