Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:20 AM GMT Updated On
date_range 12 April 2018 5:20 AM GMTസ്കൂട്ടർ മോഷണം പോയതായി പരാതി
text_fieldsbookmark_border
കോഴിക്കോട്: പാളയം സി.പി ബസാറിനു സമീപം നിർത്തിയിട്ട . പാലാഴി മക്കാട്ട് ഹൗസിൽ മുഹമ്മദിെൻറ കെ.എൽ 11 എ.ഇ 1030 നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറാണ് കവർന്നത്. ഉടമ കസബ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകീട്ട് ആറോടെ പാളയത്ത് സ്കൂട്ടർ നിർത്തി മുഹമ്മദിെൻറ മകൻ ആഷിക് സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു. താക്കോൽ വാഹനത്തിൽതന്നെ മറന്നുവെച്ചത് ഓർമയിൽവന്ന് പെട്ടെന്ന് സ്ഥലത്ത് തിരിച്ചെത്തിയെങ്കിലും സ്കൂട്ടറിൽ താക്കോൽ കാണാൻ കഴിഞ്ഞില്ല. പിന്നീട് വീട്ടിൽ പോയി ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി തിരിച്ചെത്തുമ്പോഴേക്കും നിർത്തിയിട്ട സ്ഥലത്ത് സ്കൂട്ടർ കാണാനില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story