Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 6.30 am - 3.30 am ജെ.ടി പറമ്പ്, വീര്യഞ്ചേരി, സി.എം ഹോസ്പിറ്റൽ 7 am - 2 pm തൂണേരി ടൗൺ, കണ്ണംകൈ, തണല്‍, ബി.എസ്‌ റോഡ്, തൂണേരി ബാങ്ക്, വേറ്റുമ്മല്‍ 7 am - 3 pm പുതിയനിരത്ത്, സുബ്രഹ്മണ്യം കോവില്‍, ചെട്ടികുളം, എലത്തൂർ, കോരപ്പുഴ, എലത്തൂർ ബീച്ച് 7 am - 5 pm ടൈഗർ ഹില്‍, ഇറച്ചിപ്പാറ 8 am - 5 pm തമ്പലമണ്ണ, ചക്കനാരി, മുറംപാത്തി, അച്ഛൻകടവ് 9 am - 1 pm പൂക്കോട്ടുമല, കോച്ചാംവള്ളിത്താഴം, എടക്കര സൈഫണ്‍, വള്ളിക്കാട്ടുകാവ് 9 am - 2 pm ശിവപുരി, കല്‍ക്കുന്നത്ത് 9 am - 4 pm ചമല്‍, ത്രിവേണി, കേളന്‍മൂല, കാല്‍വരി 9 am - 6 pm നാറാത്ത് പള്ളി, നാറാത്ത്, പാണാണ്ടിത്താഴം, പൊയിലുങ്ങല്‍താഴം, തൈക്കണ്ടിമേത്തല്‍ 9.30 am - 1 pm പന്തീരാങ്കാവ് ഇൗസ്റ്റ്, പന്തീരാങ്കാവ് വെസ്റ്റ് 10 am - 2 pm മാവൂര്‍ പൊലീസ് സ്റ്റേഷൻ പരിസരം, ഡയമണ്ട് ജങ്ഷൻ, മാവൂര്‍, മണന്തലക്കടവ്, പൈപ്ലൈന്‍, താത്തൂര്‍, താത്തൂര്‍പൊയില്‍, പനങ്ങോട്, ടെലിഫോൺ എക്സ്ചേഞ്ച്, അടുവാട്, കുതിരാടം, മുക്കില്‍, പള്ളിയോള്‍, എരഞ്ഞിത്താഴം 10 am - 3 pm തോണ്ടിലക്കടവ്, ചേരിപ്പാടം, പള്ളിപ്പുറം, മൂര്‍ക്കനാട്, ചാത്തോത്തറ, കൊടിനാട്ടുമുക്ക് 2 pm to 5 pm പൂളേങ്കര, അത്താണി, കൊടല്‍ നടക്കാവ്, പന്തീരാങ്കാവ് ബൈപാസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story