Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിക്കോടി...

തിക്കോടി കെ.എം.സി.സിയുടെ കുടിവെള്ള വിതരണം

text_fields
bookmark_border
നന്തിബസാർ: ദുബൈ കെ.എം.സി.സി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ കുടിവെള്ള വിതരണം റയിൽവേ സ്റ്റേഷ​െൻറ പിറകിലുള്ള സുനാമി ക്വാർട്ടേഴ്‌സിൽവെച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. മമ്മു സാഹിബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലീഗ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story