Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയപ്പ ഫുട്​ബാൾ: ഫിഫ...

കൊയപ്പ ഫുട്​ബാൾ: ഫിഫ മഞ്ചേരിക്ക് വിജയം

text_fields
bookmark_border
കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഞായറാഴ്്ച നടന്ന മത്സരത്തിൽ ഫിഫ മഞ്ചേരിക്ക് വിജയം. ഫിറ്റ്വെൽ കോഴിക്കോടിനെ (3-4) ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഫിഫ മഞ്ചേരി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച കളിയില്ല. ചൊവ്വാഴ്ച ടൗൺ ടീം അരീക്കോടും ശാസ്ത മെഡിക്കൽസ് തൃശൂരും തമ്മിൽ മാറ്റുരക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story