Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രെയിൻ യാത്രക്കാർക്ക്...

ട്രെയിൻ യാത്രക്കാർക്ക് സൗജന്യ പരിശോധന

text_fields
bookmark_border
കോഴിക്കോട്: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ട്രെയിൻയാത്രക്കാർക്ക് സൗജന്യ പ്രമേഹരോഗ പരിശോധനയും രോഗനിർണയ ക്യാമ്പും നടത്തി. എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസി​െൻറ ആഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക്യാമ്പിന് ഡയബറ്റിക് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് നേതൃത്വം നൽകി. ഡോ. പി.എ. ലളിത, എം.ഡി. ഡോ. മിലി മണി, സി.ഇ.ഒ. ഫർഹാൻ യാസീൻ എന്നിവർ പങ്കെടുത്തു. ലോകാരോഗ്യദിനത്തി​െൻറ ഭാഗമായി രോഗങ്ങളില്ലാത്ത ലോകം എന്ന വിഷയത്തിൽ ഹൈലൈറ്റ് മാളിൽ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരവും നടത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story