Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര ഫെസ്​റ്റ്​:...

പേരാമ്പ്ര ഫെസ്​റ്റ്​: ഘോഷയാത്രയിൽ ഒന്നാംസ്ഥാനം നൊച്ചാടിന്

text_fields
bookmark_border
പേരാമ്പ്ര: മണ്ഡലം ഫെസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ മികച്ച പങ്കാളിത്തത്തിന് നൊച്ചാട് ഗ്രാമപഞ്ചായത്ത്‌ ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം ചെറുവണ്ണൂർ പഞ്ചായത്തിനാണ്, മൂന്നാംസ്ഥാനം കൂത്താളി പഞ്ചായത്തിനും. ഈ പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപ, 20 ലക്ഷം രൂപ ,15 ലക്ഷം രൂപ എന്ന ക്രമത്തിൽ വികസനപ്രവർത്തനങ്ങൾക്ക് സമ്മാനമായി ലഭിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് നിർദിഷ്ട പ്രവൃത്തികൾക്ക് തുക നൽകുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story