Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയപ്പ ഫുട്ബാൾ; ജിംഖാന...

കൊയപ്പ ഫുട്ബാൾ; ജിംഖാന തൃശൂരിന് വിജയം

text_fields
bookmark_border
കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ജിംഖാന തൃശൂരിന് വിജയം. ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടിനെ 2-1നാണ് പരാജയപ്പെടുത്തിയത്. ഞായറാഴ്ച ഫിറ്റ്വെൽ കോഴിക്കോടും ഫിഫ മഞ്ചേരിയും മാറ്റുരക്കും. photo: koyapp233 കൊയപ്പ ഫുട്ബാൾ ടൂർണമ​െൻറിൽ ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും ജിംഖാന തൃശൂരും തമ്മിൽ നടന്ന മത്സരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story