Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:26 AM GMT Updated On
date_range 7 April 2018 5:26 AM GMTഹെവൻസ് ഡേ 2018 സംഘടിപ്പിച്ചു
text_fieldsbookmark_border
ഹെവൻസ് ഡേ 2018 സംഘടിപ്പിച്ചു ഒാമശ്ശേരി: ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂളിെൻറ കീഴിൽ അൽ ഫിത്വ്റ സ്ട്രീമിൽ മൂന്നുവർഷം പഠനം പൂർത്തീകരിച്ച കുട്ടികളുടെ ബിരുദദാന പരിപാടിയും ഹെവൻസ് ഡേ 2018 ഉം സംഘടിപ്പിച്ചു. ഒാമശ്ശേരി കാസിനോ വോളിബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എം.കെ. മുഹമ്മദലി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. എ. മൊയ്തീൻകുട്ടി മൗലവി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, സുശീർ ഹസൻ, മുഹമ്മദ് ഹുസൈൻ സഖാഫി, ഒ.പി. അബ്ദുസ്സലാം മൗലവി എന്നിവർ സംസാരിച്ചു. യു.കെ. അബു, പി.വി. സാദിഖ്, വി.കെ. നാസർ, കളരിക്കണ്ടി അബു, അബ്ദുറഹ്മാൻ തറുവൈ എന്നിവർ സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ഹുസൈൻ മാസ്റ്റർ റിപ്പോർട്ടവതരിപ്പിച്ചു. വിദ്യാർഥികളുടെ കലാവിരുന്നും സംഘടിപ്പിച്ചു. എം.കെ. നജ്മുദ്ദീൻ സ്വാഗതവും നഫീസ ടീച്ചർ നന്ദിയും പറഞ്ഞു. padam: omy10 ഹെവൻസ് ഡേ 2018 കോൺവോകേഷൻ പരിപാടി എം.െക.മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story