Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോസ്​റ്റലിലെ...

ഹോസ്​റ്റലിലെ ഫ്രിഡ്ജിന് തീപിടിച്ചു

text_fields
bookmark_border
കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജി​െൻറ ലേഡീസ് ഹോസ്റ്റലിലെ ഫ്രിഡ്ജിന് തീപിടിച്ചു. ഫ്രിഡ്ജിനു സമീപത്തെ ജനലും ഭാഗികമായി കത്തിനശിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനുള്ള കാരണം. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറി​െൻറ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് സംഭവസ്ഥലത്ത് എത്തിയാണ് തീയണിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story