Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രയയപ്പ്​

യാത്രയയപ്പ്​

text_fields
bookmark_border
വില്യാപ്പള്ളി: വില്യാപ്പള്ളി എം.ജെ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിരമിക്കുന്ന പ്രിൻസിപ്പൽ കെ.കെ. കുമാരൻ, സഹ അധ്യാപിക ഷീജ ഭാസ്കരൻ എന്നിവർക്ക് സ്കൂളിൽ നൽകി. പി.ടി.എ പ്രസിഡൻറ് ടി.പി. ഹസ്സൻ അധ്യക്ഷത വഹിച്ചു. മാനേജർ കാര്യാട്ട് കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർ. യൂസഫ് ഹാജി ഉപഹാരം നൽകി. ഇ. തറുവൈ ഹാജി, ടി.ടി. കുഞ്ഞബ്ദുല്ല, ടി. അബ്ദുല്ല മാസ്റ്റർ, സോഫിയാമ്മ ടീച്ചർ, അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story