Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോട്ടർ പട്ടിക...

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കോഴിക്കോട്: കൊയിലാണ്ടി മുനിസിപ്പാലിറ്റി പന്തലായനി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കരട് . മുനിസിപ്പാലിറ്റി, കൊയിലാണ്ടി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ പട്ടിക ലഭ്യമാണ്. ഉള്ള്യേരി പഞ്ചായത്തിലെ പുത്തഞ്ചേരി നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി കരട് . കൊയിലാണ്ടി താലൂക്ക് ഓഫിസ്, ബാലുശ്ശേരി ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിൽ പട്ടിക ലഭ്യമാണ്. പട്ടിക സംബന്ധിച്ചുള്ള പരാതികളും ആക്ഷേപങ്ങളും ഏപ്രിൽ 27വരെ ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസർ മുമ്പാകെ സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story